ലോകം..........
വലിയ ലോകം....
അമേരിക്ക,ചൈന,അറേബ്യ,പാലസ്ഥീന്‍-
ഇടതന്‍,വലതന്‍,
ഇടവപ്പാതി,ഈരാറ്റുപേട്ട,
എല്ലാമടങ്ങിയ.........
വളരെ വലിയ ലോകം!
ദാ....ചെറുതായി,
ചെറുതായി ...
ചെറുതായി.......
സൂചിമുനയുടെ ആയിരത്തിലൊന്നായി....!!!
കുടുംബം
രാജാവിന്റെ,പ്രജയുടെ,
വൈശ്യന്റെ,വേശ്യയുടെ....
വളരെ വലിയകുടുംബം
ദാ.... ചെറുതായി....,
ചെറുതായി.....
ചെറുതായി.....
അണുകുടുംബമായി.....!!!
നമ്മുടെ മനസ്സും....
ചെറുതായി.....
ചെറുതായി.....
ചെറുതായി.....
പരമാണുവോളം ചെറുതായി........!!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ