2008 ഒക്‌ടോബർ 4, ശനിയാഴ്‌ച
thulasi
തുളസിക്കതിര്‍ - ഓണ്‍ലൈന്‍..................... നാട്ടിലെത്രപേര്‍ പ്രണയാഭ്യര്‍ഥ്നയുമായി എന്റെ പിന്നാലെ നടന്നുവെന്നെനിക്കോര്‍മ്മയില്ല!പുളിയിലക്കരനേര്യെതുമുടുത്ത്`,നെറ്റിയില്‍ ചന്ദനക്കു റിയും,മുടിയിഴകളില്‍-തുളസിക്കതിരും ചൂടിയുള്ള എന്റെ വരവ്` പല ചെറുപ്പക്കാരുടേയും മനസ്സിളക്കിയിരുന്നുവെന്നറിയാം.പ്രണയാഭ്യ്‌ര്‍ഥനയുമായി വന്നവരില്‍നിന്നെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നുപതിവ്`.പക്ഷെ..... സന്ധ്യാദീപം കൊളുത്തി നെറ്റിനു` മുന്നിലെത്തിയപ്പോള്‍-....ചുണ്ടെലി എന്നെ ചാറ്റിങ്ങിലേക്കുതന്നെ നയിച്ചു!തുളസിക്കതിരും ചന്ദനക്കുറിയും ഇഷ്ടപ്പെടുന്ന,മാധവിക്കുട്ടിയുടെചന്ദനമരങ്ങളിഷ്ടകൃതിയായികരുതുന്ന,റീത ഓണ്‍-ലൈന്‍-!ഒരു അമേരിക്കന്‍-മലയാളി പെണ്‍-കൊടി.....പതിയെ അവളെനിക്ക്`പ്രണയസന്ദേശങ്ങള്‍-കൈമാറി!....ഒരു ഹോമോടച്`...............ചെന്നൈയില്‍ നിന്നുള്ള സിദ്ദുവിനാണെങ്കില്‍- എന്‍-റ്റെശബ്ദം...രൂപം...അവയവഭഽഗി...എല്ലാം വേണം...വിവരസങ്കേതത്തിന്റെയൊരു...വളര്‍-ച്ചയേയ്`! സിദ്ദുവും,റീതയും സ്`ക്രീനില്‍-നിന്നും ഇറങ്ങിവന്നു!ഞാനവരുടെ കളിപ്പാട്ടമായി മാറി!ചന്ദനക്കുറി മാഞ്ഞു!പുളിയിലക്കരനേരിയതുലഞ്ഞു!.......ഇപ്പോള്‍....ഡസ്`ക്ക്` ടോപ്പില്‍ വാടിതുടങ്ങിയ തുളസിക്കതിര്‍മാത്രം........................................ശലഭം ഗോപകുമാര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ